പടിഞ്ഞാറ്റുംമുറി: മേതൃക്കോവിൽ ക്ഷേത്രത്തിന് സമീപം കൊപ്പം തെക്കേപ്പാട്ട് താഴത്തെ വീട്ടിൽ വേലായുധൻ (റിട്ട. തമിഴ്നാട് പൊലീസ് സർവിസ്, ചന്ദ്രൻ -60) നിര്യാതനായി. ഭാര്യ: എലമ്പിലാക്കാട്ട് നളിനി. മക്കൾ: അഭിരാമി, പരേതനായ അഭിലാഷ്. മരുമകൻ: പ്രസീത് (കോട്ടക്കൽ ആര്യവൈദ്യശാല). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.