കോഴിച്ചെന: പെരുമണ്ണ ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡൻറ് പാറയില്‍ കുഞ്ഞിമൊയ്തീന്‍ ഹാജി (61) നിര്യാതനായി. ഭാര്യ: നഫീസു പട്ടരാട്ട്. മക്കള്‍: ഫൈസല്‍ (യു.എ.ഇ), റംല. മരുമക്കള്‍: ശഹീദ, പരേതനായ അബ്ദുല്‍ ജബ്ബാര്‍ വാളക്കുളം. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി ഹാജി, കുഞ്ഞിക്കോയ ഹാജി, അബ്ദുറഹ്മാന് ഹാജി, പരേതനായ അഹമ്മദ്.