ചങ്ങരംകുളം: കോക്കൂർ കൊഴിക്കര റോഡിൽ കോരോട്ടിവളപ്പിൽ പരേതനായ വീരാവുണ്ണിയുടെ ഭാര്യ കദീജ (70) നിര്യാതയായി. മക്കൾ: ശംസുദ്ദീൻ, ബഷീർ, ഷക്കീർ, ഫാത്തിമ. മരുമക്കൾ: ബഷീർ, നൗഷി, ഫൗസിയ, സൽമ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കോക്കൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.