തിരൂര്‍: ബി.പി അങ്ങാടി സ്വദേശിയും തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളജ് മെക്കാനിക്കല്‍ മേധാവിയുമായിരുന്ന കടവത്ത് സൈനുദ്ദീന്‍ (83) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: സൈന്‍ അബ്ദുല്‍ ഷുക്കൂര്‍, സൈന്‍ അബ്ദുല്‍ വാരിസ്, സൈന്‍ അബ്ദുല്‍ വാജീദ്, ഹാഫിസ, നാസിഹ. മരുമക്കള്‍: കണ്ടാത്തിയിൽ അബ്ദുല്‍ അസീസ് (പയ്യനങ്ങാടി), അഷറഫ് മുണ്ടേക്കാട്ട് (ആസ്ട്രേലിയ), സലീന കൈനിക്കര (തിരൂര്‍), സുമീറ മണ്ടായപ്പുറത്ത് (ചെമ്പ്ര), ഫാത്തിമ (പൊന്നാനി).