വളാഞ്ചേരി: വൈക്കത്തൂരിലെ മോടൻപറമ്പിൽ ഹംസ ഹാജി (88) നിര്യാതനായി. ഭാര്യ: പരേതയായ പള്ളീമക്കുട്ടി. മക്കൾ: ജമീല, അബ്ദുൽ ജബ്ബാർ, റുഖിയ, അബ്ദുറഹ്മാൻ, സൈനബ, ഇഖ്ബാൽ. മരുമക്കൾ: ഹസ്സൻ, സെറീന, സൈദലവി, ഷെമീമ, നൂറുൽ ഹമീദ്, റിസ്ലി.