പൂക്കോട്ടുംപാടം: നരിപൊയിൽ പരേതനായ കാരിമടത്തിൽ അബ്ദുറഹിമാെൻറ മകനും കാളികാവ് പൊലീസ് സ്റ്റേഷൻ എ.എസ്.ഐയുമായ സൈനുൽ ആബിദ് (48) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: ഫസ്ലുറഹ്മാൻ, അമീനുൽ സമാൻ, ഹാദിയ മറിയം. സഹോദരങ്ങൾ: സലാഹുദ്ദീൻ, അബ്ദുൽ നജീബ്, ഹബീബുല്ല.