കരുളായി: പിലാക്കോട്ടുപടം പരേതനായ സ്രാമ്പ്യൻ ബീരാെൻറ ഭാര്യ ഉണ്ണി പാത്തു (85) നിര്യാതയായി. മക്കൾ: സുലൈമാൻ, ബഷീർ, മജീദ്, അബ്ദുറഹിമാൻ, ഫാത്തിമ. മരുമക്കൾ: മുഹമ്മദ്, ആമിന, മൈമൂന, അസ്മാബി, സാജിദ.