പെരുമ്പടപ്പ്: പെരുമ്പടപ്പിലെ സാമൂഹിക സംസ്കാരിക പ്രവർത്തകനായിരുന്ന പരേതനായ സെയ്തുമുഹമ്മദ് കുവ്വക്കാട്ടയലിെൻറ ഭാര്യ സുലൈഖാബി (78) നിര്യാതയായി. മക്കൾ: സിറാജ് (യു.എ.ഇ), സക്കരിയ (ഗ്രാമപഞ്ചായത്ത് അംഗം), സലീൽ (യു.എ.ഇ), സോഫിയ ഖത്താബ്. മരുമകൻ: ഖത്താബ് ഞമനേങ്ങാട്.