പടിഞ്ഞാറ്റുംമുറി: തേറമ്പത്ത് അലവി (70) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: മുനീറ, ബുഷ്റ, സലീന, ഫൈസല്‍, ജംഷാദ്. മരുമക്കള്‍: സൈദലവി (ചേപ്പൂര്), റഷീദ് (വടക്കേമണ്ണ), സക്കീര്‍ (കാവനൂര്‍), മുഹ്സിന, ജംഷീല.