മഞ്ചേരി: മേലാക്കം മാടായി ആമിന (85) നിര്യാതയായി. മക്കൾ: അബ്ദുല്ല (വ്യാപാരി വ്യവസായി ഏകോപന സമിതി കലക്ഷൻ ഏജൻറ്), മുഹമ്മദ് (ടാക്സി ഡ്രൈവർ). മരുമക്കൾ: ആമിന, സുബൈദ. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് മേലാക്കം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.