നിറമരുതൂർ: ബുധാകളങ്ങര അമ്പലത്തിന് സമീപം പീടികത്തറയിൽ കൃഷ്ണൻ (കുട്ടൻ - 90) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: മണികണ്ഠൻ, അംബിക, റീന, സ്മിത. മരുമക്കൾ: മിനി, മോഹനൻ (ബി.പി. അങ്ങാടി), ദിനേശൻ (പൂരപ്പുഴ), സുന്ദരൻ (ഒഴൂർ).