താനൂർ: നന്നമ്പ്ര പൊക്കണ്ടത്ത് ലീല (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുരുവാപ്പള്ളി ശ്രീധരൻ നായർ. മക്കൾ: പുഷ്പ, മീര, മീന, പി. ഗിരീഷ് (സി.പി.എം താനൂർ ഏരിയ കമ്മിറ്റിയംഗം, അധ്യാപകൻ ഐ.യു.എച്ച്.എസ്.എസ് പറപ്പൂർ). മരുമക്കൾ: സുരേഷ് (പുന്നയൂർകുളം), മോഹനൻ (പോത്തന്നൂർ), ദിലീപ് കുമാർ (എടപ്പാൾ) സുഷമ (എ.എസ്.ഒ, കാലിക്കറ്റ് സർവകലാശാല).