മൊറയൂർ: അരിമ്പ്ര ഹാജിയാർപടിക്ക് സമീപം അഗുവളപ്പിൽ താമസിക്കുന്ന പെരുവൻതൊടി മുഹമ്മദ് സലീമിെൻറ ഭാര്യ സുമിയ്യ ബങ്കാളത്ത് (32) നിര്യാതയായി. മക്കൾ: ഷാമിൽ, ഷാദിൽ. പിതാവ്: അബൂബക്കർ മുസ്ലിയാരങ്ങാടി.