കീഴുപറമ്പ്: കുനിയിൽ പാലാപറമ്പിൽ ആങ്ങാടൻ അലി മുസ്ലിയാർ (62) നിര്യാതനായി. തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടായിരുന്നു മരണം. ഭാര്യ: സുബൈദ (വിളയിൽ). മക്കൾ: യൂസഫലി, മുഹമ്മദ് ശുഹൈബ്, സുഹൈല മറിയം, സുഹൈറ ബാനു, സുവൈബ, സുഹാന. മരുമക്കൾ: മുഹമ്മദ് അബ്ദുറഹിമാൻ യമാനി (ചീക്കോട്), ജഅ്ഫർ ദാരിമി (ഇടിമുഴിക്കൽ), ഫഹ്മിദ ജബിൻ. സഹോദരങ്ങൾ: കുഞ്ഞാലൻ മുസ്ലിയാർ, അബ്ദുൽ ജബ്ബാർ മുസ്ലിയാർ, മൊയ്തീൻ, പാത്തുമ്മ, ആയിശ.