കാഞ്ഞിരപ്പള്ളി: പഴയിടം കടിയക്കുഴിയില്‍ തോമസ് (തോമാച്ചേട്ടന് -96) നിര്യാതനായി. ഭാര്യ: ചെമ്പേരി പരിയാരത്തുകുന്നേല്‍ കുടുംബാംഗം അന്നമ്മ. മക്കള്‍: ജോസഫ് (റിട്ട. ടീച്ചര്‍, സെൻറ് ജോസഫ് എച്ച്.എസ്, കണ്ണിമല), ലില്ലിക്കുട്ടി ജോസ് കൊച്ചുകരിപ്പാപറമ്പില്‍, ഫാ. അബ്രാഹം കടിയക്കുഴിയില്‍ (റെക്ടര്‍, സെൻറ് ആൻറണീസ് തീര്‍ഥാടന ദേവാലയം, മാന്തറ), ജെസി ജോസ്, പുഷ്പമ്മ ജോജോ, മിനി ടോമി വലിയതാഴത്ത്, കാഞ്ഞിരത്താനം (എച്ച്.എം, സെൻറ് ആന്‍സ് എച്ച്.എസ്.എസ്, കുര്യനാട്). മരുമക്കള്‍: മേരിക്കുട്ടി ജോസഫ് ആനിക്കാട്, കെ.വി. ജോസ്, ജോസ് ആൻറണി, ജോജോ വര്‍ഗീസ്, ടോമി മാത്യു. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിെൻറ കാര്‍മികത്വത്തില്‍ പഴയിടം സെൻറ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍.