മാന്നാനം: ശിവമന്ദിരത്തില്‍ പി.എന്‍. പരമേശ്വരന് നായര്‍ (റിട്ട. കെ.എസ്.ഇ.ബി ഡ്രൈവര്‍, 90) നിര്യാതനായി. ഭാര്യ: കെ.പി. ഇന്ദിര (പാറമ്പുഴ ആര്യശ്ശേരില് കുടുംബാംഗം). മക്കള്‍: ദിലീപ് (സഹകാര്‍ ഭാരതി ജില്ല ട്രഷറര്‍), ദീപ. മരുമക്കള്‍: ആര്. രാജി പേരൂര്‍, ജയദേവ് കുടമാളൂര്‍. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.