ചക്കാമ്പുഴ: കൊല്ലിച്ചിറ പി.ജെ. മാത്യു (മത്തച്ചന് -71) നിര്യാതനായി. ഭാര്യ: സെലിന് (കുട്ടമ്പുഴ മുണ്ടയ്ക്കല്‍ കുടുംബാംഗം). മക്കള്‍: ജിസ്മോള്‍, ലിനറ്റ്, പരേതയായ ലിൻറാ, ലിറ്റി. മരുമക്കള്‍: പരേതനായ ജോര്‍ജ് സെബാസ്റ്റ്യന്‍ വരകുകാലാപറമ്പില്‍, ജോബി ജോസഫ് പറയന് കുഴിയില്‍, സിബിച്ചന് പോള്‍ പാറക്കാട്ടേല്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളി സെമിത്തേരിയില്‍.