ചങ്ങനാശ്ശേരി: ഫാത്തിമാപുരം കുന്നക്കാട് കാപ്പി വീട്ടിൽ ഷാഹുൽ ഹമീദ് (റിട്ട. പൊലീസ്, 80) നിര്യാതനായി. ഭാര്യ: പായിപ്പാട് പാറക്കൽ കുടുംബാംഗം പരേതയായ സഫിയത്ത്. മക്കൾ: മുഹമ്മദ് ഷഫീഖ് (എ.എസ്.ഐ ചങ്ങനാശ്ശേരി), ഷഫീന, ഷഫീല. മരുമക്കൾ: നിഷ ഷഫീഖ്, അൻവർ ഖാൻ(എസ്.ഐ, ഡി.എച്ച്.ക്യു, ഇടുക്കി), പി.എ.ഹനീസ്(ജമാഅെത്ത ഇസ്ലാമി ചങ്ങനാശ്ശേരി ഏരിയ പ്രസിഡൻറ്).