അങ്കമാലി: ഭാവന നഗർ 200ൽ മൂലൻ വീട്ടിൽ എം.ഒ. ജോസഫ് (83) നിര്യാതനായി. റിട്ട. പോസ്റ്റ് മാസ്റ്ററാണ്. ഭാര്യ: റോസി. മക്കൾ: ഷാജൻ (വിമുക്തഭടൻ), ബാബു (ഇൻസ്ട്രക്ടർ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്), അനിൽ, ബിന്ദു. മരുമക്കൾ: റീന, ജിലി, ലിബിൻ, പോളി