പിറവം: രാമമംഗലം വടക്കേതുരുത്തേൽ വി.വി. യോഹന്നാൻ (68) നിര്യാതനായി. ഭാര്യ: പഴയപുരയിൽ കുടുംബാംഗം എൽസി. മക്കൾ: ഗ്രീഷ്മ ജോൺ, എൽദോ ജോൺ (ബഹ്ൈറൻ). മരുമക്കൾ: ഷിജു ജോൺ, മെറിൻ കുര്യൻ.