വളപ്പ്: ഐ.ഒ.സി മുന്‍ ജീവനക്കാരന് കല്ലുമഠത്തില്‍ കെ.കെ. ലാലന് (60) നിര്യാതനായി. ഭാര്യ: വളപ്പ് ഓണപറമ്പില്‍ അജിത. മക്കള്‍: അയന (ഇന്‍ഫോസിസ്), ഡയാന (അസി. പ്രഫസര്‍, രാജഗിരി കോളജ്, കളമശ്ശേരി). മരുമകന്: ഹരികൃഷ്ണന് (സെസ്, കാക്കനാട്).