അങ്കമാലി: തുരുത്തിശ്ശേരി കൊറ്റൻകേരി കരുമത്തി വീട്ടിൽ വർക്കിയുടെ മകൻ ഔസേപ്പ് (90) നിര്യാതനായി. ഭാര്യ: ചെങ്ങൽ തളിയൻ കുടുംബാംഗം റോസി. മക്കൾ: വർഗീസ് (റിട്ട. പ്രഫസർ), ആനി, മേരി (റിട്ട. നഴ്സ്,) റൂബി (ഗവ. എൽ.പി സ്കൂൾ, ശ്രീമൂലനഗരം), ഷാജൻ. മരുമക്കൾ: ട്രീസി, ജോസ്, ഫ്രാൻസിസ് ജോസഫ് (റിട്ട. ജി.ടി.എൻ), ജൈനി (ഗവ. എൻജിനീയറിങ് കോളജ്, തൃശൂർ).