അങ്കമാലി: മൂക്കന്നൂർ മണവാളൻ വീട്ടിൽ വറീതിെൻറ ഭാര്യ ത്രേസ്യ (103) നിര്യാതയായി. കുഴൂർ തെറ്റയിൽ കുടുംബാംഗമാണ്. മക്കൾ: അഗസ്റ്റിൻ (റിട്ട. ഫിഷറീസ്), ചാക്കോ (റിട്ട. വിദ്യാഭ്യാസം), അമ്മിണി (റിട്ട. ലെജിസ്ലേറ്റിവ് അസംബ്ലി), റോസി, പരേതരായ തോമസ്( റിട്ട. നിർമല കോളജ്), അബ്രോസീസ്. മരുമക്കൾ: ത്രേസ്യാമ്മ, മോളി, മണിയൻ, ജോസ്, ആനീസ്, ഫിലോമിന.