കോതമംഗലം: ഇരുമലപ്പടി കൊച്ചുപുരക്കല്‍ (കൈനിക്കുടി) കോട്ടപ്പടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറ് പരേതനായ കെ.ജി. ഉതുപ്പിെൻറ ഭാര്യ സാറാമ്മ (95) നിര്യാതയായി. മക്കള്‍: ലീലാമ്മ, പരേതയായ സാറാക്കുട്ടി, മറിയക്കുട്ടി. മരുമക്കള്‍: വർഗീസ് ആലക്കോട്ട്, പരേതനായ ബേബി കല്ലടിയില്‍, മത്തായി പൈനാടത്ത്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ഇരുമലപ്പടി കിഴക്കേകവലയിലുള്ള വസതിയില്‍ ശുശ്രൂഷക്ക്ശേഷം നാഗഞ്ചേരി സെൻറ് ജോര്‍ജ് ഹെബ്രോന്‍ യാക്കോബായ പള്ളി സെമിത്തേരിയില്‍.