കോതമംഗലം: നെല്ലിക്കുഴി കീടത്തും കുടി പരേതനായ പരീതിെൻറ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: സെയ്തുമുഹമ്മദ്, അബ്ബാസ്, ജമാൽ, റഫീഖ്, ഹലീമ, ഹാജറ, നസീമ, റംല. മരുമക്കൾ: ഇബ്രാഹീം കുട്ടി, അഷ്റഫ്, ഹസൈനാർ, ഹനീഫ, സുഹറ, സുബൈദ, നബീസ, സർജ.