ആലുവ: തോട്ടക്കാട്ടുകര കടുങ്ങല്ലൂർ റോഡ് നരസിംഹ നഗറിൽ തോമസ് കൾക്കുഴി (82)നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഡെന്നി, ബെന്നി, ബിൻസി. മരുമക്കൾ: ഡിലൻ, രമ്യ, വിബിന.