അങ്കമാലി: പാറക്കടവ് സൗത്ത് തളിയപ്പറമ്പിൽ വീട്ടിൽ തങ്കപ്പൻ നായരുടെ ഭാര്യ കുമാരി (65) നിര്യാതയായി. മക്കൾ: വിനോദ്, ഷിനോദ്. മരുമക്കൾ: അശ്വതി, ദർശന.