ആലുവ: കടുപ്പാടം വാഴക്കാമിറ്റം വീട്ടിൽ ഫാത്തിമ (89) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: പരേതയായ ആമിന, ഫാത്തിമ, ഷംസുദ്ദീൻ, സഫിയ, സൈന, ജമാൽ, റംലത്ത്, താഹിറ. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, മുഹമ്മദ്, റംല, അലി, യൂസഫ്, റുക്സാന, ഹമീദ്, നൗഷാദ്.