മഞ്ഞപ്ര: പി ആൻഡ് പി കവല കല്ലറക്കൽ സാജുവിെൻറ ഭാര്യ നൈജി (49) നിര്യാതയായി. കാലടി ചെങ്ങൽ പാലാട്ടി കുടുംബാംഗമാണ്. മക്കൾ: ആൻസൺ( ജോ ബേക്സ്, കാക്കനാട് ), അലൻ(വിദ്യാർഥി). സംസ്കാരം ബുധനാഴ്ച 3.30ന് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ.