തമ്മനം: മേയ് ഫസ്റ്റ് റോഡ് കൊപ്പറമ്പിൽ അബ്ദുൽ അസീസ് (88) നിര്യാതനായി. കൊച്ചിൻ പോർട്ട് മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ ആയിഷ. മക്കൾ: യൂനസ്, നിസാർ, നുസൈബ, നബീസ, നാസർ. മരുമക്കൾ: സക്കീന, സഫിയ, ജബ്ബാർ.