നസ്രത്ത്: കോന്നോത്ത് അന്തപ്പെൻറ ഭാര്യ ആനി (87) നിര്യാതയായി. മക്കൾ: കുഞ്ഞപ്പൻ, ഷൈനി, പുഷ്പി, രാജു, ലീല, ജയ്സൺ, ജെമ്മ, ലൈസി, കുഞ്ഞുമോൻ. മരുമക്കൾ: ജൂഡി, ക്ലീറ്റസ്, ബീന, ജോയി, ലിസി, റോയ്, ജോളി, റോസ് ജെറി. സംസ്കാരം ബുധനാഴ്ച ഒമ്പതിന് നസ്രത്ത് തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.