എൻ.പറവൂർ: കൈതാരം തച്ചപ്പിള്ളിൽ പി.കെ. സരോജിനിയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.ജി. ബാലകൃഷ്ണപിള്ള. മക്കൾ: ശ്രീദേവി (റിട്ട. അധ്യാപിക), ലളിതാംബിക (റിട്ട. മുനിസിപ്പൽ സെക്രട്ടറി), കമലേഷ്കുമാരി, കൃഷ്ണൻ (റിട്ട. ഷിപ്യാർഡ്), ശാരദാദേവി (റിട്ട. ഹെഡ്മിസ്ട്രസ്). മരുമക്കൾ: പരേതനായ ഗംഗാധരൻ പിള്ള, വിനയൻ, സുകുമാരൻ, രാധ, വേണുഗോപാൽ.