കളമശ്ശേരി: വട്ടേക്കുന്നം മുട്ടാറിൽ ഇടക്കുളത്ത് വീട്ടിൽ പരേതനായ കോയാൻകുട്ടിയുടെ മകൻ ബഷീർ (66) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: അഫ്സൽ, അഫ്ല. മരുമക്കൾ: അജ്മൽ, റുബീന. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് വട്ടേക്കുന്നം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.