കടവൂർ: ചെറിയാംകുന്നേൽ രവി (73) നിര്യാതനായി. ഭാര്യ: പോത്താനിക്കാട് കാരി കുന്നേൽ കുടുംബാംഗം ലക്ഷ്മി. മക്കൾ: ലെജു, ദീപു. മരുമകൾ: അർച്ചന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.