പള്ളുരുത്തി: കുഡുംബി ഫെഡറേഷൻ പള്ളുരുത്തി യൂനിറ്റ് സെക്രട്ടറി മുല്ലോത്ത് കാട് വീട്ടിൽ ഇ.ആർ. രമേഷ് (60) നിര്യാതനായി. ഭാര്യ: വിനയ. മകൻ: വിഷ്ണു.