പനമരം: ചങ്ങാടക്കടവിലെ തോട്ടുങ്ങൽ മുഹമ്മദ് (57) നിര്യാതനായി. ഭാര്യ: സക്കീന കുന്നുമ്മൽ. മക്കൾ: മുജീബ്, ബാസിത്, വാഹിദ. മരുമക്കൾ: ഷാനു അപ്പാട്ട്, ആയിശ, അൻസില. സഹോദരി: ആസ്യ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.30നു പനമരം ടൗൺ ജുമാമസ്ജിദിൽ.