മേലാറ്റൂർ: വടക്കേക്കര പരേതനായ റിട്ട. ഹെഡ് മാസ്റ്റർ ലൂക്കോസിെൻറ ഭാര്യ ചിന്നമ്മ (ചിന്നമ്മ ടീച്ചർ -73) നിര്യാതയായി. മേലാറ്റൂർ ആർ.എം. ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. തൊടുപുഴ നെയ്യശേരി പുതുപ്പറമ്പിൽ തെക്കേൽ (മരങ്ങാട്ടുപിള്ളി) കുടുംബാംഗമാണ്. മക്കൾ: അഡ്വ. ലിജി ജെയിംസ്, ലിബിൻ ലൂക്കോസ് (പി.ആർ.ഒ, മൗലാന ആശുപത്രി പെരിന്തൽമണ്ണ). മരുമക്കൾ: അഡ്വ. ജെയിംസ് വാടാപറമ്പിൽ (നിലമ്പൂർ,) ജിനു ഇടയാടിയിൽ വഴിക്കടവ് (നഴ്സ്, മൗലാന ആശുപത്രി).