പരപ്പനങ്ങാടി: പുത്തൻ കടപ്പുറത്തെ കൊട്ടക്കമ്മുവിെൻറ പുരക്കൽ ഫാസില (49) നിര്യാതയായി. ഭർത്താവ്: സൈത് മുഹമ്മദ്. മക്കൾ: ഹസ്നത്ത്, ഹസ്മിയ, അസറുദീൻ, അസ്ലം, ആദിഷ്. മരുമക്കൾ: അൻഷാദ്, റമീസ്.