കോട്ടക്കൽ: പൂവത്തുശ്ശേരി വാരിയത്ത് രാമൻകുട്ടി വാരിയർ (78) നിര്യാതനായി. കോട്ടക്കൽ ആര്യവൈദ്യശാല മുൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: അവിട്ടത്തൂർ വാരിയത്ത് സാവിത്രി. മക്കൾ: സ്മിത (അധ്യാപിക ചട്ടംചാൽ എച്ച്.എസ്.എസ് കാസർകോട്), സതീഷ് (ആര്യവൈദ്യശാല കോട്ടക്കൽ). മരുമക്കൾ: രാജീവ്, രോഷ്നി.