കോട്ടക്കൽ: അരീക്കൽ സിറ്റി പന്താര അബു ഹാജി (69) നിര്യാതനായി. ഭാര്യ: മറിയാമു. മക്കൾ: അബ്ദുറഹീം, യഅ്ഖൂബ്, അബൂബക്കർ സിദ്ദീഖ്, റസിയ, ഫാത്വിമ സുഹ്റ. മരുമക്കൾ: ശറഫുദ്ദീൻ ആട്ടീരി, ജഅഫർ പാലച്ചിറമാട്, ശഹനാസ്, മുനീറ, സഫീറ.