ചെങ്ങളം: ചെങ്ങളത്ത് സി.വി. ജോസഫ് (91) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കള്‍: ജോര്‍ജ്, ചിന്നമ്മ, മേഴ്സി (റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍), ഇമ്മാനുവല്‍, മോളി, ജോസുകുട്ടി (യു.കെ), ട്രീസ (യു.കെ), ജോബി (ഖത്തര്‍). മരുമക്കള്‍: എല്‍സമ്മ, മാത്യു, തങ്കച്ചന്, കുഞ്ഞുമോള്‍, കറിയാച്ചന്, ജിനി, ബിനോയി (യു.കെ), നിഷ (സൗദി). മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വസതിയില്‍ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ചെങ്ങളം സെൻറ് ആൻറണീസ് തീര്‍ഥാടന ദേവാലയ സെമിത്തേരിയില്‍.