കിടങ്ങറ: വാലുകളം പരേതനായ അന്തോനിച്ചെൻറ ഭാര്യ ത്രേസ്യാമ്മ (പെണ്ണമ്മ -94) നിര്യാതയായി. മക്കള്‍: കുഞ്ഞച്ചന്, ലില്ലിക്കുട്ടി, പരേതനായ ചാച്ചപ്പന്, ജോസുകുട്ടി, കറിയാപ്പി, ആന്‍സമ്മ. മരുമക്കള്‍: അന്നമ്മ, പരേതനായ അച്ചായി, ഗ്രേസമ്മ, ത്രേസ്യാമ്മ, മറിയമ്മ, ജോസുകുട്ടി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മുട്ടാര്‍ കുമരംചിറ പള്ളി സെമിത്തേരിയില്‍.