ചീരൻചിറ: പുതുപ്പറമ്പിൽ പരേതനായ നാണുകൃഷ്ണെൻറ ഭാര്യ അമ്മിണിയമ്മ (87) നിര്യാതയായി. മക്കൾ: ഗോപി (റിട്ട. ഗവ. ഹോസ്റ്റൽ), മോഹനൻ (പോസ്റ്റ്മാൻ), വിജയപ്പൻ (ഗവ. എൻജിനീയറിങ് കോളജ്, ട്രിച്ചി), രാജു (അഡ്വക്കേറ്റ് ക്ലർക്ക്), രമണി രവി. മരുമക്കൾ: ലീലാമണി, രമ മോഹനൻ, രവി, സലില, രാജലക്ഷ്മി (അംഗൻവാടി ടീച്ചർ). സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.