ഏറ്റുമാനൂർ: വൃന്ദാവനത്തിൽ എൻ. കൃഷ്ണൻ ആചാരി (84) നിര്യാതനായി. റിട്ട. ഹെൽത്ത് ഇൻസ്പെക്ടറും വിശ്വകർമ സർവിസ് സൊസൈറ്റി സംസ്ഥാന കൗൺസിലറും ഏറ്റുമാനൂർ ശാഖ പ്രസിഡൻറുമാണ്. ഭാര്യ: അംബുജം. മക്കൾ: അജയകുമാർ, അരുൺ കുമാർ. മരുമക്കൾ: സമീര, ലതിക.