തൃക്കൊടിത്താനം: വടക്കേൽ ചാക്കോ തോമസിെൻറയും മേരിക്കുട്ടി ചാക്കോയുടെയും മകൻ കൊച്ചുമോൻ (ടോമിച്ചൻ -46) നിര്യാതനായി. ഭാര്യ: സൂസൻ. മക്കൾ: മരിയ, ആൽബിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് തൃക്കൊടിത്താനം സെൻറ് സേവ്യേഴ്സ് ദേവാലയ കുടുംബകല്ലറയിൽ.