ഇടിഞ്ഞില്ലം: വെട്ടിക്കാട് ഭഗവതിപ്പറമ്പിൽ പരേതനായ ബാബു മാത്യുവിെൻറ ഭാര്യ ചിന്നമ്മ ബാബു (ശാന്തമ്മ -73) നിര്യാതയായി. വാഴമുട്ടം വേട്ടക്കുളം പാറപ്പാട്ട് കുടുംബാംഗമാണ്. തിരുവല്ല സെൻറ് മേരീസ് റസിഡൻഷ്യൽ സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: പ്രേം മാത്യു, അനു മാത്യു, അനീഷ് മാത്യു. മരുമക്കൾ: ആലീസ് ജോസഫ്, സീന മാത്യു, എലിസബത്ത് ആൻറണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പായിപ്പാട് നാലുകോടി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.