കളമശ്ശേരി: എച്ച്.എം.ടി കോളനി മറ്റക്കാട്ടിൽ പുന്നക്കാട്ട് വീട്ടിൽ മീമിയുടെ മകൻ അബ്ദുറഹ്മാൻ (65) നിര്യാതനായി. എച്ച്.എം.ടി മുൻ കാഷ്വൽ ജീവനക്കാരനാണ്. ഭാര്യ: സുബൈദ. മക്കൾ: നിയാസ്, നിഷമോൾ, നിജമോൾ. മരുമക്കൾ: അൽഫിന, മൻസൂർ, അൻവർ.