നീലീശ്വരം: നടുവട്ടം പുല്ലൻവീട്ടിൽ പരേതനായ വാറുവിെൻറ മകൻ ദേവസി (72) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മകൾ: ബിനു, ബിന്ദു. മരുമകൾ: ലിമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നടുവട്ടം സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.