കോതമംഗലം: നെല്ലിമറ്റം മുണ്ടക്കൽ പരേതനായ തോമസിെൻറ ഭാര്യ മേരി (74) നിര്യാതയായി. തൊടുപുഴ പുതുമന തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ബെൽജി (എ.പി.പി, കോതമംഗലം കോടതി), ജെസി, ബിനു, ജോസ്. മരുമക്കൾ: മിനി, ജസ്റ്റിൻ, ജാൻസി, ഷബന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നെല്ലിമറ്റം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.