മട്ടാഞ്ചേരി: ഗുജറാത്തി റോഡ് ജെയിൻ ടെമ്പിളിന് എതിർവശം മുന്തക്കപ്പറമ്പിൽ കെ.കെ. കോയ ഹാജിയുടെ ഭാര്യ എൻ.സി. ഫാത്തിമ (65) നിര്യാതയായി. മക്കൾ: അയ്യൂബ് അൻസാരി, ഷിയാസ് അൻസാരി, ഇല്യാസ് അൻസാരി, ഷിംനാസ്. മരുമക്കൾ: നസീറ, ഹാജിറ, സജീഷ.